Skip to main content

ജില്ലാ സൈനിക ബോര്‍ഡ് (ഉപദേശക സമിതി) പുന:സംഘടിപ്പിക്കല്‍; അപേക്ഷ ക്ഷണിച്ചു

 ജില്ലാ സൈനിക ബോര്‍ഡ് (ഉപദേശകസമിതി)  പുന:സംഘടിപ്പിക്കുന്നതിന് വിരമിച്ച ആര്‍മി, എയര്‍ഫോഴ്സ്, നേവി  അംഗങ്ങളില്‍ നിന്നും അഡ്വക്കറ്റ്, ഡോക്ടര്‍, ബിസിനസ്സുകാര്‍ എന്നിവരില്‍നിന്നും നോണ്‍ഒഫിഷ്യല്‍ അംഗങ്ങളെയും റിട്ടയേര്‍ഡ്ഓഫീസറില്‍ നിന്നും വൈസ്പ്രസിഡണ്ട് സ്ഥാനത്തേക്കുമാണ് അപേക്ഷിക്കാവുന്നത്.  ബയോഡേറ്റയും സമ്മതപത്രവും നിശ്ചിത ഫോമില്‍   ജില്ലാ സൈനിക ക്ഷേമ ആഫീസില്‍ ഓഗസ്റ്റ് 14നകം  ഹാജരാക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474-2792987.
 
 

date