Post Category
വാഹനം വാടകയ്ക്ക് ദർഘാസ് ക്ഷണിച്ചു
തൈക്കാട്ടുശ്ശേരി ഐസിഡിഎസ് പ്രോജക്ടിന്റെ ഓഫീസ് ആവശ്യങ്ങൾക്ക് ഏഴ് വർഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള ലൈറ്റ് മോട്ടോർ വാഹനം (ജീപ്പ്/കാർ) കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. കരാർ കാലാവധി ഒരു വർഷമായിരിക്കും. പ്രതിമാസം 1500 കി.മീ. ഉപയോഗത്തിന് പരമാവധി 35,000 രൂപ ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 31ന് ഉച്ചയ്ക്ക് മൂന്ന് മണി. ഫോൺ: 0478 2523206
date
- Log in to post comments