Post Category
തൃശ്ശൂർ സമ്പൂർണ ഐ.എസ്.ഒ. ജില്ല
തൃശ്ശൂർ ജില്ലയിലെ മുഴുവൻ (100) സി.ഡി.എസ്.കളെയും സമ്പൂർണ ഐ.എസ്.ഒ. (ISO 9001:2015) നിലവാരത്തിലെത്തിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി ഒ. ജെ. ജനീഷ് നിർവഹിച്ചു. ജില്ലയിലെ 86 ഗ്രാമീണ സി.ഡി.എസുകളും 14 നഗര സി.ഡി.എസുകളും ഉൾപ്പെടെയാണ് ഈ അന്താരാഷ്ട്ര ഗുണനിലവാരം കൈവരിച്ചത്. കിലയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കാണ് സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്.
date
- Log in to post comments