Skip to main content

കയര്‍ഫെഡ് ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവ്.

മലപ്പുറം കയര്‍ഫെഡ് ഷോറൂമില്‍ ഓണ വിപണനമേള ആരംഭിച്ചു. സെപ്തംബര്‍ 15 വരെ കയര്‍ഫെഡ് മെത്തകള്‍ക്ക് 40 ശതമാനവും കയര്‍ മാറ്റുകള്‍, കയര്‍ ഡോര്‍ മാറ്റുകള്‍ എന്നിവയ്ക്ക് 20 ശതമാനവും ഡിസ്‌ക്കൗണ്ട് ലഭിക്കും. 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഓരോ സമ്മാന കൂപ്പന്‍ ലഭിക്കും.

date