Skip to main content

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഒഴിവ്

മലപ്പുറം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ നിയമനത്തിന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തിയ്യതി ഓഗസ്റ്റ് 17. വിലാസം പ്രൊജക്ട് മാനേജര്‍ & എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം  ഇ മെയില്‍ 676 505, ഫോണ്‍ 0483 2735594,ഇ മെയില്‍ nirmithikendramlp@gmail.com
 

date