Skip to main content

ഡിപ്ലോമ പ്രവേശനം

 

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ഡിപ്ലോമ ത്രിവത്സര റഗുലര്‍കോഴ്‌സുകളിലേക്കും പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേയ്ക്കുമുള്ള  സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 14വരെ നടത്തും.    9447488348, 8547005083, 7907325067.
 
 

date