Post Category
*ട്രേഡ്സ്മാൻ നിയമനം*
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ്, സിവിൽ എഞ്ചിനീയറിങ് ട്രേഡ്സ്മാൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ഓഗസ്റ്റ് 10 രാവിലെ 10ന് അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തിച്ചേരണം. ഫോൺ: 04936 247420.
date
- Log in to post comments