Skip to main content

ചെങ്ങന്നൂർ ഗവ. ഐടിഐയിൽ സ്പോട്ട് അഡ്മിഷൻ

ചെങ്ങന്നൂർ ഗവ. ഐടിഐയിൽ മെട്രിക്, നോൺ മെട്രിക് ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14 വരെ ഓഫ്‌ലൈൻ അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ളവർക്ക് ടിസി, അസ്സൽ സർട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഐടിഐയിൽ നേരിട്ട് ഹാജരായി പ്രവേശനം എടുക്കാവുന്നതാണ്. ഫോൺ: 9496463390.

date