Skip to main content

കളിയുപകരണങ്ങൾ സ്ഥാപിക്കുന്നതിന് ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ ഡിറ്റിപിസിയുടെ വിജയ് ബീച്ച് പാർക്കിൽ ഓണം അവധി ദിനങ്ങളോടനുബന്ധിച്ച് ആഗസ്റ്റ് 22 മുതൽ സെപ്തംബർ ആറ് വരെ കുട്ടികളുടെ കളിയുപകരണങ്ങൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് പരിചയ സമ്പന്നരായ സ്ഥാപനങ്ങളി നിന്നും വ്യക്തികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 14 വൈകുന്നേരം അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2251796,9946900625

date