Post Category
മൂന്നാംഘട്ട അലോട്ട്‌മെന്റ് ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
2026-ലെ ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച ആർക്കിടെക്ചർ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in ലൂടെ ആഗസ്റ്റ് 12 രാത്രി 11.59 വരെ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487.
പി.എൻ.എക്‌സ്. 3160/2026
date
- Log in to post comments