Post Category
*വെറ്ററിനറി സർവ്വകലാശാലയില്‍ സ്പോട്ട് അഡ്മിഷൻ*
കേരള വെറ്ററിനറി സർവ്വകലാശാല നടത്തിവരുന്ന എം.എസ്, എം എസ് സി, ബി എസ് സി, പിപിബിഎം, ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസിൽ ഓഗസ്റ്റ് 18ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിശദവിവരങ്ങൾക്ക് www.kvasu.ac.in സന്ദർശിക്കുക. ഫോണ്‍-04936 209272, 04936 209269, 9446027876, 9495442035
date
- Log in to post comments