Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കാപ്പുംചാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (ഓഗസ്റ്റ് 11) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും.
date
- Log in to post comments