Skip to main content

സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ്: പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

        സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരംആലുവ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ 'സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ്സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 15നും ക്ലാസ്സുകൾ സെപ്റ്റംബർ 14നും ആരംഭിക്കും. വിശദവിവരങ്ങൾക്ക്: https:\\kscsa.org,  തിരുവനന്തപുരം :8281098864, 8281098863, 0471-2313065, 2311654, ആലുവ (Metro station): 8281098873.

പി.എൻ.എക്‌സ്. 3189/2026

date