Skip to main content

ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) റാങ്ക് പട്ടിക റദ്ദാക്കി

മലപ്പുറം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (പത്താം എന്‍.സി.എ - എസ്.സി.സി.സി) (കാറ്റഗറി നമ്പര്‍: 807/2024) തസ്തികയുടെ 2026 മേയ് 22-ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദാക്കി. പട്ടികയിലെ ഏക ഉദ്യോഗാര്‍ത്ഥിയെ 2026 ജൂണ്‍ 11-ന് നിയമന ശുപാര്‍ശ നടത്തിയതിനാല്‍ ഈ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. 

date