Post Category
സ്‌പോട്ട് അഡ്മിഷന്‍
എടപ്പാള്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാര്‍ ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍) എന്നീ ട്രേഡുകളിലാണ് ഒഴിവുകളുള്ളത്. ഓഗസ്റ്റ് 14 വരെയാണ് അഡ്മിഷന്‍ ലഭിക്കുക. അപേക്ഷകള്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ടി.സി, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം എടപ്പാള്‍ ഗവ. ഐ.ടി.ഐ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍-7558852185.
date
- Log in to post comments