Post Category
സ്പോട്ട് അഡ്മിഷന്
അരീക്കോട് ഗവ.ഐ.ടി.ഐയില്‍ പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് 13-ന് രാവിലെ 11 നകം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപനത്തില്‍ നേരിട്ട് ഹാജരായി അപേക്ഷിക്കണം. ഫോണ്‍- 0483 2850238.
date
- Log in to post comments