Skip to main content

മുട്ടക്കോഴി വളര്‍ത്തല്‍: സൗജന്യ പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 'വ്യാവസായിക അടിസ്ഥാനത്തിലുള്ള മുട്ടക്കോഴി വളര്‍ത്തല്‍' എന്ന വിഷയത്തില്‍ സൗജന്യ ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20, 21 തീയതികളില്‍ രാവിലെ 10 മുതല്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0494-2962296 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ lmtcatvdmlpm.ahd@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ പരിശീലന കേന്ദ്രത്തിലോ ലഭ്യമാണ്.

date