Post Category
വനിതാ കമ്മീഷൻ സിറ്റിംഗ്
വനിതാ കമ്മീഷൻ എറണാകുളം മേഖലാ ഓഫീസിൽ നടന്ന സിറ്റിങ്ങിൽ 26 പരാതികൾ പരിഗണിച്ചു. ഇതിൽ ആറെണ്ണം പരിഹരിച്ചു. നാല് പരാതികളിൽ റിപ്പോർട്ട് തേടി. മൂന്ന് പരാതികൾ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. ശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. സിറ്റിങ്ങിൽ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബെത്ത് മാമ്മൻ മത്തായി , വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ , തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments