Post Category
*വാഹനം ആവശ്യമുണ്ട്*
ജില്ലയിലെ മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഉപയോഗത്തിന് ഏഴ് സീറ്റുകളുള്ള ടൂറിസ്റ്റ് കാർ ലഭ്യമാക്കാൻ ഉടമകളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 24 വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 04935 240264.
date
- Log in to post comments