Skip to main content

ഗ്രാമസഭ

കുളനട ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവിധ പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഗുണഭോക്തൃ ഗ്രാമസഭകള്‍ ഇന്ന് (ഓഗസ്റ്റ് എട്ട്) മുതല്‍ ഓഗസ്റ്റ് 17 വരെ വിവിധ വാര്‍ഡുകളില്‍ ചേരും. ഫോണ്‍: 04734 260272.

വാര്‍ഡ് നമ്പര്‍, തീയതി, സമയം, സ്ഥലം ക്രമത്തില്‍

വാര്‍ഡ് ഒന്ന്, ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് 2.30, മാന്തുക സര്‍ക്കാര്‍ യു.പി.എസ്
രണ്ട്, ഓഗസ്റ്റ് എട്ട്, ഉച്ചയ്ക്ക് 2.30, മാന്തുക ശിവ പാര്‍വതി ക്ഷേത്രം ഓഡിറ്റോറിയം
മൂന്ന്, ഓഗസ്റ്റ് 15, വൈകിട്ട് മൂന്ന്, ഉള്ളന്നൂര്‍ ഡി.വി.എന്‍.എസ്.എസ്
നാല്, ഓഗസ്റ്റ് എട്ട്, രാവിലെ 10.30, ഉള്ളന്നൂര്‍ എന്‍.എസ്.എസ് കരയോഗം ഹാള്‍
അഞ്ച്, ഓഗസ്റ്റ് ഒമ്പത്, ഉച്ചയ്ക്ക് 2.30, കൈപ്പുഴ നോര്‍ത്ത് ഗിരിദീപം എല്‍.പി.എസ്
ആറ്, ഓഗസ്റ്റ് ഒമ്പത്, വൈകിട്ട് 3.30, പുതുവാക്കല്‍ പുലിക്കുന്ന് എട്ടാം നമ്പര്‍ അങ്കണവാടി
ഏഴ്, ഓഗസ്റ്റ് 10, വൈകിട്ട് മൂന്ന്, പാണില്‍ കമ്മ്യൂണിറ്റി ഹാള്‍
എട്ട്, ഓഗസ്റ്റ് 10, വൈകിട്ട് മൂന്ന്, മണല്‍ത്തറ 15-ാം നമ്പര്‍ അങ്കണവാടി
ഒമ്പത്, ഓഗസ്റ്റ് 14, വൈകിട്ട് മൂന്ന്, പുന്നക്കുന്ന് കമ്മ്യൂണിറ്റി ഹാള്‍
10, ഓഗസ്റ്റ് 14, വൈകിട്ട് 3.30, തുമ്പമണ്‍ നോര്‍ത്ത് സര്‍ക്കാര്‍ എല്‍.പി.ജി.എസ്
11, ഓഗസ്റ്റ് എട്ട്, വൈകിട്ട് 3.30, തുമ്പമണ്‍താഴം എം.റ്റി.എല്‍.പി.എസ്
12, ഓഗസ്റ്റ് 13, വൈകിട്ട് 3.30, ഉളനാട് എം.എസ്.സി.എല്‍.പി.എസ്
13, ഓഗസ്റ്റ് 14, വൈകിട്ട് 3.30, പനങ്ങാട് എം.ഡി.എല്‍.പി.എസ്
14, ഓഗസ്റ്റ് ഒമ്പത്, രാവിലെ 10.30, കൈപ്പുഴ തൃപ്പാദം ഓഡിറ്റോറിയം
15, ഓഗസ്റ്റ് ഒമ്പത്, വൈകിട്ട് 3.30, കൈപ്പുഴ സര്‍ക്കാര്‍ എല്‍.പി.ജി.എസ്
16, ഓഗസ്റ്റ് എട്ട്, രാവിലെ 11, മാന്തുക സര്‍ക്കാര്‍ യു.പി.എസ്
17, ഓഗസ്റ്റ് 17, ഉച്ചയ്ക്ക് 2.30, ഞെട്ടൂര്‍ വനിത കമ്മ്യൂണിറ്റി ഹാള്‍.

 

date