Post Category
കലാകായിക മികവിന് പുരസ്‌കാരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024-2025 അധ്യയന വര്‍ഷത്തിലെ സംസ്ഥാന - ദേശീയതലത്തില്‍ കലാകായിക അക്കാദമിക് രംഗത്തെ മികവിന് സ്‌പെഷ്യല്‍ റീവാര്‍ഡ് നല്‍കുന്നു. 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്ത തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി സെപ്റ്റംബര്‍ അഞ്ച്.
ഫോണ്‍: 0468 2320158.
date
- Log in to post comments