Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിക്കുന്ന സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസ്, കൂണ്‍ കൃഷി, പേപ്പര്‍ കവര്‍/ബോക്‌സ് നിര്‍മാണം എന്നീ സൗജന്യ കോഴ്‌സുകളിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. പ്രായപരിധി 18-49. ഫോണ്‍: 8330010232, 0468 2992293.

 

date