Skip to main content

അഭിഭാഷക ധനസഹായ പദ്ധതി

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.in ലൂടെ ഓഗസ്റ്റ് 31 രാത്രി 12 നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയില്‍: bcddklm@gmail.com . ഫോണ്‍: 0474 2914417.

 

date