Skip to main content

ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിന് ധനസഹായം

പിന്നാക്ക വിഭാഗത്തിലുള്ള ബാര്‍ബര്‍ ഷോപ്പ്, യൂണിസെക്‌സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ 'ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം' പദ്ധതിയിലേക്ക് അപേക്ഷിക്കാം.  www.bwin.kerala.gov.in  ലൂടെ ഓഗസ്റ്റ് 31 നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഇ-മെയില്‍: bcddklm@gmail.com  . ഫോണ്‍: 0474 2914417.

 

date