Skip to main content

ടെന്‍ഡര്‍

 

ജില്ലയിലെ തൊഴില്‍രഹിതരായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് ഫോര്‍, ത്രീവീലര്‍ വാഹനത്തിന്റെ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് എടുത്ത് നല്‍കുന്നതിന് ഡ്രൈവിംഗ് സ്‌കൂള്‍/രജിസ്റ്റേര്‍ഡ് സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ നല്‍കാം. 

അട്ടത്തോട് ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഡസ്‌കുകളും ബഞ്ചുകളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ നല്‍കാം. ഫോണ്‍: 04735 227703.                                                 (പിഎന്‍പി 94/19)

date