Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ കാര്യാലയത്തിന്റെ ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഇല്ലാതെ ടാക്‌സി വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന് 12 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. അവസാന തീയതി ഓഗസ്റ്റ് 21 വൈകിട്ട് മൂന്ന്. ഫോണ്‍: 9188959620.
 

date