Skip to main content

ജില്ലാ വികസന സമിതിയോഗം

 

ഈ മാസം 19ന് നടത്താനിരുന്ന ജില്ലാ വികസന സമിതിയോഗം ഫെബ്രുവരി രണ്ടിന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

            (പിഎന്‍പി 96/19)

date