Skip to main content

കലാകാരന്‍മാരുടെ ഡയറക്ടറി തയ്യാറാക്കുന്നു

 

                ജില്ലയിലെ കലാകാരന്‍മാരുടെ ഡയറക്ടറി തയ്യാറാക്കുന്നതിലേക്കായി കലാപരിപാടികള്‍ അവതരിപ്പിച്ചതിന്റെ ഫോട്ടോ, വീഡിയോ, ലഭിച്ച അംഗീകാരങ്ങള്‍ എന്നിവ അടങ്ങിയ വിശദ വിവരങ്ങള്‍ ഡിസംബര്‍ 15 നു മുമ്പ് കല്‍പറ്റ സിവില്‍ സ്റ്റേഷനിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷന്‍ കോര്‍ഡിനേറ്റര്‍ക്ക് നല്‍കണം.

date