Post Category
ടിപ്പര്‍ ഗതാഗതം നിരോധിച്ചു
ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വാഹന ബാഹുല്യം പരിഗണിച്ച് ഈ മാസം 13നും 14നും എല്ലാ തരത്തിലുള്ള ടിപ്പര്‍ ലോറികളുടെയും ഗതാഗതം ജില്ലയിലെ റോഡുകളില്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
(പിഎന്‍പി 97/19)
date
- Log in to post comments