Post Category
താത്കാലിക ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എൻജിനീറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിക്സ്) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ ആഗസ്റ്റ് 20 രാവിലെ 10ന് യു ജി സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതകളുടെ ബന്ധപ്പെട്ട രേഖകൾ സഹിതം ടെസ്റ്റ്/ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0470-2627400.
പി.എൻ.എക്സ്. 3247/2026
date
- Log in to post comments