Post Category
സഹകരണ പൊന്നോണ വിപണി 2026: ഓഗസ്റ്റ് 17 മുതല്‍
* ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു *
എറണാകുളം ഗവ. സര്‍വന്റ്സ് കോപ്പറേറ്റീവ് ബാങ്കും കണ്‍സ്യൂമര്‍ഫെഡുമായി സഹകരിച്ച് നടത്തുന്ന ഓണ വിപണനമേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജി പ്രിയങ്ക നിര്‍വഹിച്ചു. സഹകരണ പൊന്നോണ വിപണി 2026 ഓഗസ്റ്റ് 17 ന്
സിവില്‍സ്റ്റേഷന്റെ താഴത്തെ നിലയുടെ പ്രധാനകവാടത്തില്‍ ആരംഭിക്കും
. വെളിച്ചെണ്ണയടക്കം പത്തിന നിത്യോപയോഗ സാധനങ്ങള്‍ 650 രൂപയ്ക്ക് ലഭിക്കും.
കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ബാങ്ക് പ്രസിഡന്റ് പാക്‌സണ്‍ ജോസ് അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ എ ആര്‍ സിന്ധു, ബോര്‍ഡ് മെമ്പര്‍ ബിനു, ഗിരിജ, ദിനേശന്‍, സനില്‍ ഗോപാലന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments