Skip to main content

ഗുണഭോക്താക്കളെ ക്ഷണിക്കുന്നു

 

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയിലെ പുതുക്കിയ പ്രോജക്ടുകളിലേക്ക് ഗുണഭോക്താക്കളെ ക്ഷണിക്കുന്നു. അപേക്ഷ ഈ മാസം 23 വരെ ഓമല്ലൂര്‍ കൃഷിഭവന്‍, മൃഗാശുപത്രി, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ സ്വീകരിക്കും. 

          (പിഎന്‍പി 103/18)

date