Skip to main content

പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (12) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (12) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: നിബിന്‍ മെഡിക്കല്‍സ് പത്തനംതിട്ട, മാവേലി മെഡിക്കല്‍ സ്റ്റോര്‍ കോന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ കോഴഞ്ചേരി, മരിയ ഹോസ്പിറ്റല്‍ അടൂര്‍, ഉദയ മെഡിക്കല്‍സ് പന്തളം, ബ്രദേഴ്‌സ് മെഡിക്കല്‍സ് മുത്തൂര്‍ തിരുവല്ല, പ്രതിഭ മെഡിക്കല്‍സ് പെരുനാട്.                                                           (പ്രതേ്യക പത്രക്കുറിപ്പ്  07/19)

നാളെ (13) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ (13) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: സെന്റ് ജോര്‍ജ് മെഡിക്കല്‍സ് പത്തനംതിട്ട, അമൃത മെഡിക്കല്‍സ് കോന്നി, നന്മ മെഡിക്കല്‍സ് ആന്‍ഡ് സര്‍ജിക്കല്‍സ് കോഴഞ്ചേരി, മരിയ ഹോസ്പിറ്റല്‍ അടൂര്‍, പള്‍സ് മെഡിക്കല്‍സ് പന്തളം, നീതി മെഡിക്കല്‍ സ്റ്റോര്‍ തിരുവല്ല, കാരുണ്യ മെഡിക്കല്‍സ് പഴവങ്ങാടി റാന്നി,  എംറ്റിഎംഎം ബഥനി ഹോസ്പിറ്റല്‍ റാന്നി.

                                                           (പ്രതേ്യക പത്രക്കുറിപ്പ്  08/19)

date