Post Category
14ന് രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 14ന് രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: ജാസ്മിന്‍ മെഡിക്കല്‍സ് പത്തനംതിട്ട, ഫാമിലി മെഡിക്കല്‍സ് കോന്നി, പൂലൂര്‍ ഡ്രസ് ഹൗസ് കോഴഞ്ചേരി, ഹോളിക്രോസ് ഹോസ്പിറ്റല്‍ അടൂര്‍, മംഗലശേരില്‍ ഡ്രസ് ഹൗസ് കുളനട പന്തളം, ജയ മെഡിക്കല്‍സ് കാവുംഭാഗം തിരുവല്ല, കാരുണ്യ മെഡിക്കല്‍മിഷന്‍ ഹോസ്പിറ്റല്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ പെരുനാട്.
(പ്രതേ്യക പത്രക്കുറിപ്പ് 09/19)
date
- Log in to post comments