Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ പൊതുവിഭാഗത്തിനും ടെക്നിഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം, റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിംഗ് ടെക്‌നിഷ്യന്‍, ആര്‍ക്കിടെക്ച്ചറല്‍ ഡ്രാഫ്ട്സ്മാന്‍ ട്രേഡുകളില്‍ ഈഴവ വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്ന ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഓരോ ഒഴിവിലേക്ക് ഓഗസ്റ്റ് 13ന്(വ്യാഴാഴ്ച) രാവിലെ 11ന്് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ എന്‍.ടി.സി./എന്‍.എ.സി.യും മുന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. ഫോണ്‍: 0481 2551062,6238139057.

date