Skip to main content

റീ ടെണ്ടര്‍ ക്ഷണിച്ചു

ഏറ്റുമാനൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 39 അങ്കണവാടികളിലും ഏറ്റുമാനൂര്‍ നഗരസഭയിലെ 45 അങ്കണവാടികളിലും ആഴ്ചയില്‍ മൂന്നു ദിവസം വീതം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് റീ ടെന്‍ഡര്‍ ക്ഷണി

date