Skip to main content

ശിശുക്ഷേമ സമിതി യോഗം ചേര്‍ന്നു

 

ജില്ലാ ശിശുക്ഷേമസമിതിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ ടി.കെ.ജി നായര്‍,ശിശു ക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ, ജോയിന്റ് സെക്രട്ടറി എം എസ് ജോണ്‍, ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് പ്രൊഫ: മോഹന്‍കുമാര്‍, ട്രഷറര്‍ ആര്‍.ഭാസ്‌കരന്‍ നായര്‍, എ ഡി സി ജനറല്‍ വിമല്‍ രാജ്, എക്സിക്യൂട്ടീവ് അംഗം സരസമ്മ നടരാജന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.                                                                (പിഎന്‍പി 110/19)

date