Skip to main content

പരിശീലനം

  ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തില്‍  സെപ്തംബര്‍  മുതല്‍ മൃഗസംരക്ഷണ മേഖലയില്‍ വിവധയിനം പരിശീലനങ്ങള്‍ ആരംഭിക്കും.   പങ്കെടുക്കാനായി 0479-2452277 , 04792457778 നമ്പരുകളില്‍   ബന്ധപ്പെട്ട് മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.   പരിശീലനം   സൗജന്യമാണ്.  
 

date