Post Category
വെറ്ററിനറി സർജൻ താൽക്കാലിക നിയമനം
മൃഗസംരക്ഷണ വകുപ്പിൽ ആലപ്പുഴ ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സർജൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ആഗസ്റ്റ് 17 ന് രാവിലെ 11.30 മുതൽ 12.30 വരെ ഇന്റർവ്യൂ നടക്കും. വെറ്ററിനറി സയൻസിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ , മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് എന്നിവ യോഗ്യത. ഫോൺ: 0477 2252431.
date
- Log in to post comments