Post Category
പുറക്കാട് ഗവ. ഐടിഐ: അപേക്ഷ ക്ഷണിച്ചു
പുറക്കാട് ഗവ. ഐ. ടി. ഐ. യിലേക്ക് എൻസിവിഇടി ട്രേഡായ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷനിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവർഗ്ഗം, ജനറൽ വിഭാഗങ്ങളിൽ നിന്നും ആഗസ്റ്റ് 21 വരെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത – എസ്എസ്എൽസി പാസ്. അപേക്ഷാ ഫീസ് 100 രൂപ. വിശദ വിവരങ്ങൾക്ക്: https://det.kerala.gov.in എന്ന വെബ്സൈറ്റ്, ഫോൺ: 0477 2298118, 9895742083, 7907977858.
date
- Log in to post comments