Skip to main content

ലേലം ചെയ്യും

ഗ്രാറ്റുവിറ്റി കുടിശ്ശിക തുക ഈടാക്കുന്നതിനായി തിരൂർ താലൂക്കിലെ പുറത്തൂര്‍ എടക്കനാട് ദേശത്ത് സർവേ നമ്പർ 281/13-4 ൽ ഉൾപ്പെട്ട 5.88 ആർസ് ഭൂമിയും കുഴികൂർ ചമയങ്ങളും സെപ്റ്റംബർ 23 ന് രാവിലെ 11 മണിക്ക് സ്ഥലത്ത് വെച്ച് ലേലം ചെയ്യും.

date