Skip to main content

സ്‌പോട്ട് അഡ്മിഷന്‍

 

എളമ്പുലാശ്ശേരി ലഫ്. കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ. ഐ ടി ഐ യിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ വനിതകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് ഓഗസ്റ്റ് പത്തിന് രാവിലെ 10.30 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകള്‍ സഹിതം നേരിട്ട് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9447622946, 9495017973.

date