Post Category
ബാലാവകാശ കമ്മീഷൻ സിറ്റിംഗ് മാറ്റി
ഓഗസ്റ്റ് പത്തിന് കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സിറ്റിംഗ് സെപ്റ്റംബർ ഏഴിലേക്ക് മാറ്റി. മഴക്കെടുതി കാരണമുണ്ടായ പ്രതികൂല സാഹചര്യം കണക്കിലെടുത്താണ് മാറ്റമെന്ന് കമ്മിഷൻ അറിയിച്ചു.
date
- Log in to post comments