Post Category
സ്പോട്ട് അഡ്മിഷൻ
പത്തനംതിട്ട ജില്ലയിലെ മെഴുവേലി ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ ട്രേഡുകളിൽ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. ഫോൺ:0468 2259952, 9496366325.
date
- Log in to post comments