Skip to main content

ലാബ് ടെക്നീഷ്യൻ ഒഴിവ്

കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖാന്തിരം ലാബ് ടെക്നീഷ്യനെ ദിവസവേതന വ്യവസ്ഥയിൽ നിയമിക്കുന്നു. കൂടിക്കാഴ്ച ഓഗസ്റ്റ് 18ന് (ചൊവ്വാഴ്ച) രാവിലെ 10.30ന് ആശുപത്രിയിൽ വച്ച് നടത്തും. സർക്കാർ അംഗീകൃത കോളജിൽനിന്ന് നേടിയ ഡി.എം.എൽ.ടി യോഗ്യതയുള്ള 45 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കുറിച്ചി ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ:0481 2430346.

date