Post Category
പ്രവേശനം ആരംഭിച്ചു
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ കേന്ദ്രത്തിൽ 2026-27 അധ്യയന വർഷത്തേക്കുള്ള പി.ജി.ഡി.സി.എ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഓൺലൈൻ, ഓഫ്ലൈൻ ക്ലാസുകൾ സംയോജിപ്പിച്ച ഹൈബ്രിഡ് രീതിയിലാണ് പരിശീലനം. ഓൺലൈൻ ആയി അപേക്ഷിക്കണം. വെബ്സൈറ്റ്: www.lbscentre.kerala.gov.in ഫോൺ:0481 2534820,9497818264.
date
- Log in to post comments