Post Category
കെൽട്രോണിൽ എഐ ഡിപ്ലോമ
കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ പിജി ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ഓഗ്മെന്റ് റിയാലിറ്റി വ്വർച്ചൽ റിയാലിറ്റി, മിക്സഡ് റിയാലിറ്റി, ഡാറ്റാ സയൻസ് ആൻഡ് എഐ , ഡാറ്റാ അനാലിസിസ് ആൻഡ്
മെഷീൻ ലേണിംഗ്, പൈത്തൺ ഫുൾ സ്റ്റാക്ക് വിത്ത് എഐ എന്നീകോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത : പ്ലസ്ടു. ജിസ്ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dUA
വിശദവിവരങ്ങൾക്ക് 6282841772, 8590118698
date
- Log in to post comments