Post Category
ഐ.ടി.ഐ സ്പോട്ട് അഡ്മിഷൻ
പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ്റ് ഐ.ടി.ഐ യിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 14 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. ഫോൺ: 9747482771, 9747598648, 9446616330, 04812551062.
date
- Log in to post comments