Skip to main content

പൂപ്പൊലി സ്വാഗതസംഘം യോഗം

 

                അമ്പലവയല്‍ പ്രദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി 1 മുതല്‍ 18 വരെ നടത്തുന്ന അന്താരാഷ്ട്ര പുഷ്പഫല പ്രദര്‍ശന മേള-പൂപ്പൊലി 2018ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 8ന് രാവിലെ 11ന് ആര്‍.എ.ആര്‍.എസില്‍ സ്വാഗത സംഘ രൂപീകരണ യോഗം ചേരും.

date