Skip to main content

പ്രവേശനം ആരംഭിച്ചു

അസാപ്  കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ തൊഴിൽ മേഖലയ്ക്കാവശ്യമായ വിവിധ സ്‌കിൽ അപ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 9495999731. 

date